Mission Kerala PSC 2015 is developed entirely for your competitive exams. We are here to give you best study material to crack your competitive exams. This app is useful for Kerala PSC/UPSC, RRB, SSC, TET etc. For Malayalam students this is a very useful source to understand easily “frequently asked question”. By practicing question given in this application helps you to prepare yourself to crack Kerala PSC 2015.Subjects covered are:- Current Affairs 2015 - 16- General Awareness Questions- General Knowledge:-Kerala, India and World.- History: Modern, Ancient and Medieval -Geography- Science - Culture and Arts - Economics-Kerala PSC exam questions and related articles.App features:--Has both offline and online Content.-Daily...
Mission Kerala PSC 2015 is developed entirely for your competitive exams. We are here to give you best study material to crack your competitive exams. This app is useful for Kerala PSC/UPSC, RRB, SSC, TET etc. For Malayalam students this is a very useful source to understand easily “frequently asked question”. By practicing question given in this application helps you to prepare yourself to crack Kerala PSC 2015.Subjects covered are:- Current Affairs 2015 - 16- General Awareness Questions- General Knowledge:-Kerala, India and World.- History: Modern, Ancient and Medieval -Geography- Science - Culture and Arts - Economics-Kerala PSC exam questions and related articles.App features:--Has both offline and online Content.-Daily Current Affairs Quiz and Detailed Articles.-Theory related to exam.-Flash cards for daily practice offline.-Important News related to exams, jobs, results etc.-No paid ContentExams which can be prepared:- Kerala PSC/KPSC- UPSC / CSAT / IAS / TET- SSC CGL / SSC 10+2 - Bank PO / IBPS - CLAT / IB / AEN / JEN / IES- RRBമിഷന് കേരള പി.എസ്.സി. 2015 പൂര്‍ണമായും മത്സര പരീക്ഷകള്‍ ലക്ഷ്യമിട്ടുള്ള ഒരു മൊബൈല്‍ ആപ്പ്ലിക്കേഷന്‍ ആണ്. നിങ്ങളുടെ എല്ലാ മത്സര പരീക്ഷകള്‍ക്കും മികച്ച രീതിയില്‍ തയ്യാറെടുക്കാന്‍ ഈ ആപ്പ് സഹായിക്കും. കേരള പി.എസ്.സി., യു.പി.എസ്.സി., ആര്.ആര്.ബി., എസ്.എസ്.സി., റ്റി.ഇ.റ്റി., തുടങ്ങിയ പരീക്ഷകളുടെ സിലബസ് ആധാരമാക്കിയാണ് ഇതിലെ ചോദ്യങ്ങളും ലേഖനങ്ങളും തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തില്‍, വളരെ എളുപ്പത്തില്‍ വായിച്ച് മനപ്പാഠമാക്കാന്‍ പറ്റിയ തരത്തില്‍ ചെറിയ ലേഖനങ്ങളും, അതീവ പ്രാധാന്യമുള്ളതും സാധാരണ ‘ആവര്ത്തിക്കാറുള്ളതുമായ’ ചോദ്യങ്ങളും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ആനുകാലികംപൊതു വിജ്ഞാനം- കേരളം, ഇന്ത്യ, ലോകംചരിത്രം- ആധുനികം, പുരാതനം, മാധ്യമംഭൂമിശാസ്ത്രംശാസ്ത്രംസംസ്കാരം, കലകള്ധനതത്വശാസ്ത്രംകേരള പി.എസ്.സി. ചോദ്യങ്ങള്‍, ബന്ധപ്പെട്ട ലേഖനങ്ങള്ആപ്പിന്റെ പ്രത്യേകതകള്ഓഫ്ലൈനും ഓണ്‍ലൈനും ആയ ഉള്ളടക്കംദൈനംദിന ആനുകാലിക വിഷയങ്ങള്‍, ക്വിസ്, ലേഖങ്ങള്പരീഷാ ബന്ധിത ഉപന്യാസങ്ങള്ദൈനംദിന പരിശീലനത്തിന് ഫ്ലാഷ്കാര്ഡുകള്ജോലി ഒഴിവുകള്‍, പരീക്ഷകള്‍, പരീക്ഷാഫലം തുടങ്ങിയ വാര്ത്തകള്തികച്ചും സൗജന്യമായ സേവനംഈ ആപ്പ് ഉപയോഗിച്ച് തയ്യാറെടുക്കാവുന്ന ചില പരീക്ഷകള്കേരള പി.എസ്.സി. പരീക്ഷകള്യു.പി.എസ്.സി., സി.എസ്.എ.റ്റി., ഐ.എ.എസ്., റ്റി,ഇ.റ്റി.എസ്.എസ്.സി. ബാങ്ക് പി.ഒ., ഐ.ബി.പി.എസ്.ആര്.ആര്.ബി.*********************************************Disclaimer:we respects the copyrights, trademarks and intellectual property of others and also we expect this from other users. In this app, if you found any information that is owned by you or any content that violates your intellectual property rights, please contact to us at madguy.et@gmail.com